ALL ABOUT MY VILLAGE KARUVARAKUNDU

Welcome To My Homepage About MY VILLAGE KARUVARAKUNDU Contact My Photos Favorite Links 1 Favorite Links 2 Pharmacist Desk Malayalam File Shairing Guest Book Thanks

കരുവാരകുണ്ട്

മലപ്പുറം ജില്ലയില്‍ ഒരു ചെറിയ ഗ്രാമം ,അതെ പ്രക്രതി മനോഹരമായ ഒരു കൊച്ചു ഗ്രാമം ...മലപ്പുറത്ത് നിന്നു 44 km  ഉം നിലമ്പൂര്‍ പെരിതല്‍മന്ന എന്നിവടെങളില്‍ നിന്നു  29 km മാറി സ്ഥിതി ചെയ്യുന്നു .മലകളും,അരുവികളും ,പിന്നെ ഒലിപുഴയുടെ സൌന്ദര്യവും കരുവരകുണ്ടിനെ വേറിട്ടതാകുന്നു.......മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ഒരു സ്ഥലമാണ് കരുവാരകുണ്ട് ,കേരളംകുണ്ട് വെള്ളച്ചാട്ടവും
കൂമ്പന്‍ മലയുടെ സൌന്ദര്യം ആസ്വദിക്കാനും........കരുവരകുണ്ടിലേക് സ്വാഗതം

If you want to know more about my village Karuvarakundu..pls click link below

http://www.karuvarakunduonline.com/

for More Photos.. 

http://noushadpt.blogspot.com/2009/12/kalkundu-water-falls.html

 

കേരളംകുണ്ട് വെള്ളച്ചാട്ടം

 

കേരളംകുണ്ട് വെള്ളച്ചാട്ടം
കരുവാരകുണ്ട് നിന്നു 7 km  മാറി കല്കുണ്ടിനടുത്തു സ്തിഥി ചെയുന്ന മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് കേരളം കുണ്ട് ...മലമുകളില്‍ നിന്നു വരുന്ന വലിയ ചോല..ഏകദേശം 40 അടിയേളം താഴ്ചയുള്ള പറകെട്ടില്‍ വന്നു പതിക്കുന്നു ,ഇവിടെ
തണുത്ത ചോലവെള്ളത്തില്‍  കുളി ...പിന്നെ അല്പം ധൈര്യം ഉള്ളവര്‍ക്ക് മുള്ളില്‍ നിന്നു
വെള്ളത്തിലേക്ക് ചാടാം ....(കണ്ണൂര്‍ ഭാഷയില്‍ വെള്ളത്തിലേക്ക് തുള്ളാം)

ഒലിപുഴ.....

ഒലിപുഴ.......
കരുവരകുണ്ടിന്റെ ഹൃദയഭാഗത്ത് കൂടി ഒയുകുന്ന ഒരു പ്രധാന പുഴ
യാണിത്‌ ..തെങു ,കമുങും കൂടുടലായി റബ്ബറും കൃഷിയുള്ള കരുവരകുണ്ടുകാര്‍ക്
ഒലിപുഴ ഒരു അനുഗ്രഹമാണ് .....

 കൂമ്പന്‍ മല

കരുവരകുണ്ടില്‍ നിന്നു 10 km. മാറി കരുവാരകുണ്ട് ഫോറസ്റ്റ് ഓഫീസിന്റെ യും പാലക്കാട്
അട്ടപാടി ഫോറസ്റ്റ് ഓഫീസിന്റെയും പരിധിയില്‍ വരുന്ന മനോഹരമായ ഒരു ഹില്‍ സ്റ്റേഷന്‍ ആണ് കൂമ്പന്‍ ...കൂമ്പന്‍ മലയുടെ മുകളില്‍ എത്തിപെടുക എന്നത് വളെരെ
പ്രയാസമാണ് .വളെരെ കുത്തനെ യുള്ള പാറകളും,മുളം കാടുകളും താണ്ടി വേണം കൂമ്പന്‍ മലയില്‍ എത്താന്‍.നീണ്ടുകിടക്കുന്ന പുല്‍ മേടുകളും ,ചോലകളും പിന്നെ പാലക്കാടന്‍
തണുത്ത കാറ്റിന്റെ കുളിരും  ...നമ്മള്‍ ഊട്ടിയില്‍ എത്തിയ പ്രതീതിയാണ് ..രാത്രി പ്രകാശം നിറഞ കരുവരകുണ്ടിന്റെ ദൂരെ കാഴ്ച ..ഒരുഭാഗത്ത് മണ്ണാര്‍ക്കാട് തല ഉയര്ത്തി നില്‍കുന്ന കതിച്ചുണ്ടന്‍ മല ........കൂമ്പന്‍ മല റിസര്‍വ്‌ ഫോറസ്റ്റ് ആയതുകൊണ്ട് അവിടെക്ക് നിയമപരമായി കടക്കാന്‍ അനുവാദം ഇല്ല ..എന്നാല്‍ കര്‍വരകുണ്ടില്‍ ഈ മ്ലലയുടെ മുകളില്‍ ഒരുദിവസം രാത്രി താമസിക്കാത്ത കരുവരകുണ്ടുകാര്‍  കുറവാണു ......................